obitfrancis

കുണിഞ്ഞി: മേമന പരേതനായ ഫ്രാൻസീസിന്റെ മകൻ ഫ്രാൻസീസ് (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ.