obitmariam

തൊടുപുഴ :തൊണ്ടിക്കുഴ ഞാറക്കുളത്ത് പരേതനായ മത്തായിയുടെ ഭാര്യ മറിയം (93) നിര്യാതയായി. കോടിക്കുളം എലിവാലിങ്കൽ കൂടുംബാംഗമാണ്. സംസ്‌കാരംഇന്ന് വൈകിട്ട് 3 ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ .മക്കൾ എൻ. എം. മാത്യു(റിട്ട.ഡി. ജി. എം ബി എസ് എൻ എൽ ),എൻ. പോൾ . മരുമക്കൾ :സിസിലി, മേരി .