രാമക്കൽമേട് : കൊച്ചി തറയിൽ വർഗ്ഗീസ് (ബേബിച്ചൻ - 7 8 )നിര്യാതനായി.സംസ്‌ക്കാരം നടത്തി.ഭാര്യ:സൂസമ്മ ചങ്ങനാശ്ശേരി മംഗളാ വിൽകുടുംബാംഗം . മക്കൾ :ആൻസി, അനി, അജി, അജിത, അനീഷ്. മരുമക്കൾ : മാത്യൂസ്, ജോഷി, ബെന്നി, സാബു , മിനി.