
മുളപ്പുറം : കേരളകൗമുദിയുടെ ആദ്യകാല ഏജന്റ് ഉള്ളാട്ടിൽ യു.എം.സെബാസ്റ്റ്യൻ (77) നിര്യാതനായി. ഭാര്യ : ആനി നെയ്യശ്ശേരി വെട്ടിക്കാട്ട് കുടുംബാംഗം. മക്കൾ : ടെസി (ഓസ്‌ട്രേലിയ), മേബിൾ (ടീച്ചർ, ഗവ.എൽ.പി സ്‌കൂൾ, ഉടുമ്പന്നൂർ), ഡോ.മഞ്ജു (പി.ജി.ഐ ചാണ്ഡിഗഡ്), എയ്ഞ്ചൽ (യു.കെ). മരുമക്കൾ : തോമസ് മണിശ്ശേരിൽ തലയോലപ്പറമ്പ് (ഓസ്‌ട്രേലിയ), ബെന്നി തോമസ് കാഞ്ഞിരമലയിൽ (മുളപ്പുറം), ഡോ.ദണ്ഡപാണി (പി. ജി.ഐ, ചാണ്ഡിഗഡ്), മനു സുജാതൻ (തൃപ്പൂണിത്തുറ). ഇന്ന് വൈകുന്നേരം അഞ്ചിന് വീട്ടിലെത്തിക്കുന്ന മൃതദേഹം നാളെ രാവിലെ 11 ന് മുളപ്പുറം സെന്റ് ജൂഡ് പള്ളിസെമിത്തേരിയിൽ സംസ്‌കരിക്കും.