
വണ്ടിപെരിയാർ : മ്ലമാല താന്നിമൂട്ടിൽ റ്റി എ ഇബ്രാഹിം (92) നിര്യാതനായി . ഐ.യു.എം.എൽ വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മിറ്റി മുൻ ട്രഷറാറാണ്.ഭാര്യ:ആയിഷ കുട്ടി. മക്കൾ :ലൈല, സലീം,ഖദീജ, നാസർ, ഷാജിത, കബീർ, സലിന, ഷിയാദ് . മരുമക്കൾ : കബീർ, റാഫിയത്, ഈസ, അൻസൽന, ആമീന,യൂസഫ്, ആബിദ.