
തൂക്കുപാലം :പാലാർ നിരപ്പേൽവീട്ടിൽ പരേതനായ വേലുവിന്റെ ഭാര്യ ജാനകി (93) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.മക്കൾ: പവിത്രൻ,ചെല്ലമ്മ,രാമൻകുട്ടി, ഓമന,രാജേന്ദ്രൻ,കുട്ടൻ,മണി,പരേതനായ സുകുമാരൻ. മരുമക്കൾ: ദേവിക,സുമ,താരമ്മ,ശശി,സിന്ധു,മോളി,പുഷ്പ.