ചെറുതോണി: ബി ജെ പി കൊന്നത്തടി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായി മനോജ് കെ എ കല്ലമ്പള്ളിയിൽ, ജനറൽ സെക്രട്ടറിയായി എ എൽ മത്തായി എളൂപ്പറമ്പിൽ എന്നിവരെയും, ബി ജെ പി വാത്തിക്കുടി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായി സോമശേഖരൻ പി ആർ പുത്തൻപുരയിൽ, ജനറൽ സെക്രട്ടറിയായി ഷിനു കെ സി കാരമുള്ളിൽ എന്നിവരെയും തെരഞ്ഞെടുത്തതായി ബി ജെ പി മണ്ഡലം പ്രസിഡന്റ് സുരേഷ് എസ് മീനത്തേരിൽ, ജനറൽ സെക്രട്ടറി സുരേന്ദ്രൻ കെ പാറയിൽ എന്നിവർ അറിയിച്ചു.