ഇടുക്കി: ജില്ലയിൽ ഫീൽഡ് ക്ലിനിക്കുകൾ നടത്തുവാൻ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം ബി ബി. എസ്. ബിരുദമാണ് അടിസ്ഥാന യോഗ്യത. സൈക്യാട്രിയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. നേരിട്ടോ തപാലിലോ ഇ മെയിലിലോ (dmhpidukkinodal@gmail.com) നോഡൽ ഓഫീസർ, ജില്ലാ മാനസികാരോഗ്യ പരിപാടി ഇടുക്കി, ജില്ലാ ആശുപത്രി, തൊടുപുഴ, പിൻ കോഡ് 685585 എന്ന മേൽവിലാസത്തിൽ നവംബർ മൂന്നിന് മുൻപ് അപേക്ഷിക്കണം.