obit-chandrasekharan

പുറപ്പുഴ:പറത്താനത്ത് ചന്ദ്രശേഖരൻ നായർ ( 82 ) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.ഭാര്യ: സുഭദ്ര. ഉഴവൂർ തോട്ടയ്ക്കാട്ട് കുടുംബാംഗം.മക്കൾ:ജയൻ (എ.എസ്. ഓയിൽ മിൽ), ജിബു (ഓഫീസ് അൽ-അസ്ഹർ ഡെന്റൽ കോളേജ് )മരുമകൾ: സ്മിത .