പൂമാല :മേത്തൊട്ടി അറയ്ക്കകുന്നേൽ ശിവന്റെ ഭാര്യ രാജമ്മ ശിവൻ നിര്യാതയായി. .കരിങ്കുന്നം ആയപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ:രാഹുൽ,അഖിൽ.മരുമക്കൾ:അനില രാഹുൽ