obit-george

കാളിയാർ : തെള്ളിയാങ്കൽ റ്റി.വി.ജോർജ്ജ് (78) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് കാളിയാർ സെന്റ് റീത്താസ് ഫൊറോനാ പള്ളിയിൽ. ആദ്യകാല കോൺഗ്രസ് പ്രവ‌ർത്തകനും ഇടുക്കി ഡി.സി.സി അംഗവുമാണ്. ഭാര്യ: എത്സി.വെൺമറ്റം ആടുകുഴിയിൽ കുടുംബാംഗം. മക്കൾ : ജോബി, ജയഘോഷ്. മരുമക്കൾ: ഡെൻസി, അനു.