കുമളി: പീരുമേട് എസ്.എൻ.ഡി.പി.യൂണിയനിലെ ഡൈമുക്ക് ശാഖാ യോഗത്തിലെ ഗുരുകുലം കുടുബ യോഗ സമ്മേളനം ശാഖാ പ്രസിഡന്റ് മനോജിന്റെ അദ്ധ്യക്ഷതയിൽ നടന്നു. പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു സെക്രട്ടറി പി.റ്റി. മനു ,ശ്രീലാൽ എന്നിവർ പ്രസംഗിച്ചു. കുടുബ യോഗത്തിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി..