പീരുമേട്: പാമ്പനാർ ശ്രീനാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബി.എസ്സി. മാത്തമാറ്റിക്‌സ് മോഡൽ കമ്പ്യൂട്ടർ സയൻസ്, ബി.എ. ഇംഗ്ലീഷ് മോഡൽ ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, ബി.എ. ഇക്കണോമിക്‌സ് മോഡൽ , ബി.കോം മോഡൽ 111 ഓഫീസ് മാനേജ്മന്റ്ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് എന്നീ ഡിഗ്രി കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അഡ്മിഷൻ എടുക്കാൻ താൽപ്പര്യമുള്ളവർ കോളേജുമായി നേരിട്ട് ഇന്ന് മൂന്നു മണിക്കകം ബന്ധപ്പെടുക. ഹെല്പ് ഡെസ്‌ക് : 8281 785 499.