ഏലപ്പാറ:കട്ടപ്പന സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ ഏലപ്പാറയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. വാഴൂർ സോമൻ എം.എൽ.എ.ക്യാമ്പ് ഉദ്ഘാടനം ചെയ്തു . ഗൈനക്കോളജി ,ജനറൽ സർജറി ,ഓർത്തോ പീടിയാട്രിക്,ഈ എൻ ടി. ജനറൽ മെഡിസിൻ . പൽമനോളജി . എൻഡോക്രനോളജി ,ദന്തൽ തുടങ്ങി വിവിധ വിഭാഗങ്ങളിൽ ആണ് മെഡിക്കൽ ക്യാമ്പ് നടന്നത്. പ്രത്യേക സർജറി വേണ്ടി വരുന്ന രോഗികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും ആശുപത്രിയിൽ നിന്നും നൽകും. ഹോസ്പിറ്റൽ അഡ്മിനിസ്ട്രറ്റർ സജി തടത്തിൽ അദ്ധ്യക്ഷനായിരുന്നു