അടിമാലി:കെഎസ്ആർടിസി മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ ശല്യംപാറയിൽ മാലിയിൽ അനൂപ് ഭാസ്‌കരൻ (48 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ്. .ഭാര്യ :സിന്ധ്യ ( ആപ്കോസ് കൊന്നത്തടി)കൊന്നത്തടി പുത്തൻപുരയ്ക്കൽ കുടുംബാംഗം.മക്കൾ :അഭിഷേക്,അഭിരാമി.