obit-sivaraman

കട്ടപ്പന: വള്ളക്കടവ് ചുരത്തിൽ സി.എൻ ശിവരാമൻ(76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ :രത്‌നമ്മ കട്ടപ്പന പ്ലാത്തോട്ടത്തിൽ കുടുംബാംഗം. മകൻ: സി എസ് സുരേഷ്(എഎസ്‌ഐ, നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ). മരുമകൾ: ധന്യ ഉറുമ്പിൽ(കുമളി).