തൂക്കുപാലം :പാമ്പാടുംപാറ നെല്ലിപ്പാറ തയ്യിൽ വീട്ടിൽ പരതനായ കുര്യന്റെ ഭാര്യ മറിയാമ്മ കുര്യൻ (95)
നിര്യാതയായി.സംസ്‌ക്കാരം ഇന്ന് 3 ന് മുണ്ടിയെരുമ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.മക്കൾ:അച്ഛന്കുഞ്ഞ്,കുഞ്ഞുമോൻ,ബാബു,ഓമന,കൊച്ചുമോൾ.മരുമക്കൾ:പൊന്നമ്മ,ആൻസി,എൽസമ്മ,ജമാൽ,പരേതനായരാജു.