തൊടുപുഴ: ലഹരി വിരുദ്ധ റാലി നടക്കുന്നതിനാൽ ഇന്ന് രാവിലെ ഒമ്പത് മുതൽ 11 വരെ തൊടുപുഴയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നും വാഹനങ്ങൾ പരമാവധി ടൗണിൽ പ്രവേശിക്കാതെ ബൈപ്പാസ് വഴി കടന്ന് പോകണമെന്നും പൊലീസ് അറിയിച്ചു.