തൊടുപുഴ: വെങ്ങല്ലൂർ പെരുംതോട്ടത്തിൽ ( കുറുമ്പാലക്കാട്ട് ) കുര്യൻ മകൾ ത്രേസ്യാമ്മ (73) ഓസ്‌ട്രേലിയയിൽ നിര്യാതയായി. സംസ്‌ക്കാരം നാളെ വിക്ടോറിയ മാൽവേൺ സെന്റ്. ജോസഫ് കത്തോലിക്ക ദേവാലയത്തിൽ. ഭർത്താവ് ഡോ. പ്രതാപ് . മക്കൾ: അർച്ചന, അമീർ, ദിനേഷ് .