obit-haridas

തൊടുപുഴ: അരിക്കുഴ കല്ലുമലയിൽ കെ. ഹരിദാസ് (68) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്
ഭാര്യ: ലീല കുടയത്തൂർ തണ്ണാംകുഴിയിൽ കുടുംബാംഗം. മക്കൾ: റെജി, ഷിജിമോൻ, ശ്രീജ.മരുമക്കൾ : ദിവ്യ, സിജി, ജയൻ.