a

ഇന്നുവരെ എടുത്ത ലോട്ടറി ടിക്കറ്റുകൾ ഒന്നുപോലും കളയാതെ സൂക്ഷിച്ച രാഘവേട്ടൻ അമ്പത് വർഷത്തിനിടെ ലോട്ടറി വാങ്ങാൻ വേണ്ടി ചെലവഴിച്ച തുക കേട്ടാൽ ആരായാലും അതിശയിച്ചു പോകും.