നവമിനാളിലെ രഥോത്സവത്തിനും വിജയദശമിനാളിലെ വിദ്യാരംഭത്തിനുമായി കൊല്ലൂർ മൂകാംബികക്ഷേത്രം ഒരുങ്ങി. രഥോത്സവത്തിനും വിദ്യാരംഭത്തിനുമായി ജനലക്ഷങ്ങൾ എത്തി
ശരത് ചന്ദ്രൻ