p

കണ്ണൂർ: കേരള സർവകലാശാലയിലെ ഗവർണറുടെ ഇടപെടൽ സംസ്ഥാന സർക്കാർ പരിഹരിക്കുമെന്ന് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത അംഗങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോഗ്യരാക്കിയതു സംബന്ധിച്ച് പത്രമാദ്ധ്യമങ്ങളിലൂടെയുള്ള അറിവേ തനിക്കുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതു സർക്കാരും ഗവർണറും തമ്മിലുള്ള രാഷ്ട്രീയ വിഷയമായതുകൊണ്ടുതന്നെ, ഭരണഘടനാ പദവി വഹിക്കുന്നയാളെന്ന നിലയിൽ കൂടുതൽ പ്രതികരിക്കുന്നില്ല. വിഷയം മുഖ്യമന്ത്രിയും സർക്കാരും ഇടപെട്ട് പരിഹരിക്കുമെന്നും സ്പീക്കർ പറഞ്ഞു.

ഗ​വ​ർ​ണ​ർ​ ​നി​യ​മം
ദു​രു​പ​യോ​ഗം
ചെ​യ്തു​:​കാ​നം

വി​ജ​യ​വാ​ഡ​ ​(​ആ​ന്ധ്ര​)​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​സെ​ന​റ്ര് ​യോ​ഗ​ത്തി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ന്ന​തി​ന്റെ​ ​പേ​രി​ൽ​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്ത​ ​പ​തി​നൊ​ന്ന് ​അം​ഗ​ങ്ങ​ളെ​യും​ ​നാ​ല് ​വ​കു​പ്പ് ​മേ​ധാ​വി​ക​ളെ​യും​ ​പു​റ​ത്താ​ക്കി​യ​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​നി​യ​മ​ത്തെ​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്തു​വെ​ന്ന് ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.
ഗ​വ​ർ​ണ​ർ​ക്ക് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ​ ​അ​ധി​കാ​ര​മി​ല്ല.​ ​നി​യ​മം​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്താ​ൽ​ ​നി​യ​മ​ഭേ​ദ​ഗ​തി​യെ​പ്പ​റ്റി​ ​സ​ർ​ക്കാ​ർ​ ​ആ​ലോ​ചി​ക്കും.​ ​നി​യ​മ​ഭേ​ദ​ഗ​തി​യെ​ ​എ​തി​ർ​ത്താ​ൽ​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കു​മെ​ന്നും​ ​കാ​നം​ ​വ്യ​ക്ത​മാ​ക്കി.

അ​ക്കാ​ഡ​മി​ക് ​കൗ​ൺ​സി​ൽ​ ​യോ​ഗം

തി​രു​വ​ന​ന്ത​പു​രം​;​ ​ഇ​ന്ന് ​ന​ട​ക്കാ​നി​രു​ന്ന​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​അ​ക്കാ​ഡ​മി​ക് ​കൗ​ൺ​സി​ൽ​ ​യോ​ഗം​ 22​ന് ​രാ​വി​ലെ​ 9​ന് ​ന​ട​ക്കും.