a

കാസർകോട് : മഞ്ചേശ്വരം സ്കൂളിൽ പന്തൽ തകർന്ന് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തൽ കരാറുകാരൻ പൈവളികെ ജോടുക്കൽ സ്വദേശി ഗോകുൽ ദാസ്, സഹായികളായ ബഷീർ, അലി എന്നിവരെയാണ് മഞ്ചേശ്വരം ഇൻസ്‌പെക്ടർ സന്തോഷ്‌കുമാർ അറസ്റ്റ് ചെയ്തത്.