ദാനവേന്ദ്ര യുദ്ധം പ്രമേയമാക്കി ഭദ്രകാളിക്കാവുകളിൽ അവതരിപ്പിക്കപ്പെടുന്ന അനുഷ്ഠാന നാടകമായ മുടിയേറ്റിൽ കാളി, ദാരികൻ, ദാനവേന്ദ്രൻ, കൂളി തുടങ്ങിയ വേഷങ്ങൾ നാട്ടുയിരാട്ടം എന്ന പേരിൽ അരങ്ങിലെത്തി
ആഷ്ലി ജോസ്