1


ഉത്തരകേരള വള്ളംകളി ജലോത്സവം ആവേശത്തിര തുഴഞ്ഞ് ആർപ്പോ ഇർറോ വിളികളുമായി വള്ളുവൻകടവിന്റെ ഉത്സവമായി. മത്സരം കാണാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശികളും എത്തിയിരുന്നു.

ആഷ്ലി ജോസ്