mysore

പത്ത് ദിവസത്തോളം ഇവിടമെങ്ങും ആഘോഷ ലഹരിയിലാവും അലങ്കാര വിളക്കുകളും, കുതിര സവാരിയും അങ്ങനെ രാത്രിയായി കഴിഞ്ഞാൽ ഈ നഗരം വേറൊരനുഭൂതിയാണ് തരുന്നത്.