sarojini
സരോജിനി

കൊയിലാണ്ടി: നോട്ടിച്ചിക്കണ്ടി സരോജിനി (82) പുളിയഞ്ചേരി നടത്തലക്കൽ വീട്ടിൽ നിര്യാതയായി.സഹോദരങ്ങൾ: ജാനു, പരേതരായ കുഞ്ഞിക്കണാരൻ , നാരായണി , നാരായണൻ , ഭരതൻ.