deth
ശംഭു ദാസൻ

രാമനാട്ടുകര:ചേലേമ്പ്രപ്പാടം പട്ടയിൽ കീരങ്ങാട്ട് ശംഭു ദാസൻ (74) നിര്യാതനായി.

റിട്ട: യൂണിവേഴ്സിറ്റി ജീവനക്കാരനാണ് ) ഭാര്യ:സൗമിനി (റിട്ട.കോർപ്പറേഷൻ ) മക്കൾ:പ്രമിൽദാസ് (സബ് എൻജിനീയർ കെ.എസ്.ഇ.ബി പെരുമണ്ണ) പ്രമിത: (എ.ഐ.എം.എസ്. സ്റ്റാഫ് ഡൽഹി ) മരുമക്കൾ:നിമിത ഹോമിയോ ഡോക്ടർ )നിതിൻ. (ഡൽഹി ) സഹോദരങ്ങൾ:പുരുഷോത്തമൻ (റിട്ട: കെ.എസ്. ഇ ബി സൂപ്രണ്ട് ) ദേവു. മാളു.