 
ബാലുശ്ശേരി: പനങ്ങാട് നോർത്തിൽ മലയരികത്ത് പരേതനായ കുഞ്ഞിക്കണാരന്റെ ഭാര്യ കാർത്ത്യായനി (92) നിര്യാതയായി.
മക്കൾ: സുമതി, ദേവകി, ശോഭന, രാധാമണി, മോഹനൻ, സുരേന്ദ്രൻ.മരുമക്കൾ: പരേതനായ കണ്ണോടിപ്പൊയിൽ മാധവൻ പാലത്ത്, പാലക്കൽ കരുണൻ കോറോത്ത് പൊയിൽ, മുച്ചിലോട്ട് ഗോപാലൻ തേനാക്കുഴി, പരേതനായ തിയ്യക്കുന്നുമ്മൽ ദാമോദരൻ കോക്കല്ലൂർ, കുന്നുമ്മൽ രാധാമണി കപ്പുറം,
കോട്ടോപ്പാറ ഷിജിനി എളേറ്റിൽ വട്ടോളി.സഞ്ചയനം: വെള്ളിയാഴ്ച.