ബാലുശ്ശേരി: പുത്തൂർവട്ടം പരേതനായ ചന്ദ്രന്റെ ഭാര്യ കണ്ണഞ്ചേരി കണ്ടി തങ്കം (63) നിര്യതയായി. പരേതരായ ചാത്തുക്കുട്ടി ദേവകി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മീന ,ദേവദാസൻ.സഞ്ചയനം: ബുധനാഴ്ച.