img20221003
അറുമുഖൻ

മുക്കം: വലിയപറമ്പ് തടത്തിൽ പാലക്കൽ അറുമുഖൻ (86) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: വിജയകുമാർ, ഹരിദാസൻ, ശോഭന, വസന്ത,റീന,ജയശ്രീ, പരേതയായ വിലാസിനി. മരുമക്കൾ: മിനി,സബിത,രാജൻ, ബാലൻ, സജീവൻ, രമേശൻ, ദിനേശൻ. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ.