kunnamangalam-death
ചാത്തുക്കുട്ടി

കുന്ദമംഗലം: ഐ.ഐ.എമ്മിനു സമീപം മാട്ടുമ്മൽ ചാത്തുക്കുട്ടി (65-റിട്ട. സബ് ഇൻസ്പെക്ടർ ) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: അശ്വിൻ, അഭിൻ. മരുമകൾ: കാവ്യ.