തിരുവമ്പാടി: തമ്പലമണ്ണ, പത്മനാഭൻ തേറുമണ്ണിൽ(82) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഹരിദാസൻ, പ്രേമ, സതീഷ് ബാബു. മരുമക്കൾ: ശോഭന, ശശിധരൻ, ജിമിഷ. സംസ്കാരം ഇന്ന് 11 മണിക്ക് തമ്പലമണ്ണയിലെ വീട്ടുവളപ്പിൽ.