മുക്കം: വട്ടോളിപ്പറമ്പ് കപ്യേടത്ത് മാധവൻ നായർ (98) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി അമ്മ. മക്കൾ: ചന്ദ്രമതി, സരോജിനി, ശിവദാസൻ, സുബ്രഹ്മണ്യൻ, വിശ്വനാഥൻ. മരുമക്കൾ: വസന്ത, സതി, മിനി (ജി.എൽ.പി സ്ക്കൂൾ, മുറമ്പാത്തി), പരേതനായ ബാലൻ(ചേന്ദമംഗല്ലൂർ). സഞ്ചയനം വ്യാഴാഴ്ച.