photo
കേരള സീനിയർ സിറ്റിസൺ ഫോറം പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ജില്ലാ കമ്മിറ്റി അംഗം പി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

ബാ​ലു​ശ്ശേ​രി​:​ ​കേ​ര​ള​ ​സീ​നി​യ​ർ​ ​സി​റ്റി​സ​ൺ​സ് ​ഫോ​റം​ ​ബാ​ലു​ശ്ശേ​രി​ ​പ​ഞ്ചാ​യ​ത്ത് ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​വ​കാ​ശ​ ​സം​ര​ക്ഷ​ണ​ ​ദി​നാ​ച​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​നു ​മു​മ്പി​ൽ​ ​ധ​ർ​ണ​ ​ന​ട​ത്തി.​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗം​ ​പി.​സു​ധാ​ക​ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പി.​എം​ ​ക​രു​ണാ​ക​ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​പി.​ബാ​ല​ൻ​ ​കെ.​ ​ഉ​ണ്ണീ​രി​ക്കു​റു​പ്പ്,​ ​ശ്രീ​ധ​ര​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​സി.​ ​സാ​മി​ക്കു​ട്ടി​ ​സ്വാ​ഗ​തം​ ​പ​റ​ഞ്ഞു. വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള​ ​പ്ര​ത്യേ​ക​ ​ഗ്രാ​മ​സ​ഭ​ ​ന​ട​ത്തു​ക,​ ​വ​യോ​ജ​ന​ ​ക്ഷേ​മ​ത്തി​നാ​യി​ ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ച​ ​അ​ഞ്ച് ​ശ​ത​മാ​നം​ ​ഫ​ണ്ട് ​നി​ല​നി​ർ​ത്തു​ക തുടങ്ങിയ ആവ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ചു​ള്ള​ ​അ​വ​കാ​ശ​ ​പ​ത്രി​ക​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌​ ​സെ​ക്ര​ട്ട​റി​ ​മു​മ്പാ​കെ​ ​സ​മ​ർ​പ്പി​ച്ചു.​ ​