വടകര: വൈക്കിലശ്ശേരി റോഡിലെ പരേതനായ ഇടവന ഉസ്മാൻ കിളച്ചപറമ്പത്ത് ബീവിയുടെ മകൻ ഇടവന നൗഷാദ് (53) നിര്യാതനായി. ഭാര്യ: റൈഹാനത്ത് (കുളങ്ങരത്ത്). മക്കൾ: നിയാസ് റോഷൻ, നിഹാൽ റോഷൻ, നേഹ നൗഷാദ്. മരുമകൾ: സഹല ഷെറിൻ. സഹോദരങ്ങൾ: വഹീദ, ഷാഹിദ, സാവിത,ഫൗലാദ്.