death
പ്രഭാകരൻ നമ്പ്യാർ

വടകര: ഒഞ്ചിയം പരേതരായ ഗോപാലൻ നായർ-നാണിയമ്മ ദമ്പതികളുടെ മകൻ തെക്കയിൽ പ്രഭാകരൻ നമ്പ്യാർ (74) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: പ്രബിത, പ്രീത ,പ്രിയേഷ് . മരുമക്കൾ: അനീഷ് (തിരുവള്ളൂർ), രാജേഷ് (അരൂർ), നീതു (പാനൂർ). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ , ബാലൻ, ജാനകി, തങ്കമണി, പരേതനായ രാഘവൻ നമ്പ്യാർ.