വടകര:അഴിത്തല മുസ്ലിം ജമാഅത്ത് മിലാദ് ശരീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിത്തലയിൽ നബിദിന റാലി നടത്തി. നൗഷാദലി ഫൈസി, ജസീൽ ഇർഫാനി, എ.സി നസീർ, പി വി മുഹാജിർ എന്നിവർ നേതൃത്വം നൽകി.