കുറ്റ്യാടി: കായക്കൊടിയിലെ കൂട്ടുർ തണ്ണീർ പന്തൽ മരക്കാട്ടേരി താഴകുനിയിൽ പ്രവീൺ കുമാറിൻ്റെയും സിനിഷയുടെയും മകൻ ആദിക് (3) നിര്യാതനായി. സഹോദരി: ആദിക. സഞ്ചയനം: ബുധൻ