പുതിയറ:മോഹൻ വില്ലയിൽ ഹേമ (72) നിര്യാതയായി. ഭർത്താവ്: പരേതനായ പി.മോഹൻദാസ്. മകൾ: അനുപമ. മരുമകൻ: പരേതനായ രമേഷ്. സഹോദരങ്ങൾ: കൃഷ്ണദാസ് മേനോൻ, പത്മനാഭ മേനോൻ, ലക്ഷ്മി രാമൻ, കമല മേനോൻ, വിജയലക്ഷ്മി, ശശി രാംദാസ്.സഞ്ചയനം വ്യാഴം.