കോഴിക്കോട് : മൊകവൂർ അയ്യപ്പക്ഷേത്രത്തിലെ സ്വർണ പ്രശ്‌നം ഇന്ന് ആരംഭിക്കും. ക്ഷേത്ര സന്നിധിയിൽ ഭക്തജന സാന്നിദ്ധ്യത്തിൽ നടക്കുന്ന സ്വർണ പ്രശ്‌നത്തിൽ ബേള പത്മനാഭ ശർമ്മ കടുപ്പശ്ശേരി പ്രധാന ദൈവജ്ഞനായും, പുതുവാമന ഹരിദാസൻ നമ്പൂതിരിപ്പാട് അറയൻകാവ്, ചോറോട് ശ്രീനാഥപണിക്കർ വടകര എന്നിവർ നേതൃത്വം നൽകും.