തിരുവമ്പാടി: തമ്പലമണ്ണ പേണ്ടാനത്ത് ദേവകി (103) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രവീന്ദ്രൻ,പങ്കജാക്ഷി, സരസമ്മ, ഓമന,സുജാത, രുഗ്മിണി. മരുമക്കൾ: പരേതനായ രാമചന്ദ്രൻ (കേണിച്ചിറ), പരേതനായ പൊന്നപ്പൻ (തോട്ടുംമുക്കം), സലി കല്ലുറുമ്പിൽ (അങ്ങാടിശ്ശേരി), രാമൻകുട്ടി കൊന്നമ്പറ്റ (കളൻതോട്), ശിവൻ മാവേലിൽ (കൂടരഞ്ഞി). മിനി.