വാണിമേൽ: നിടുംപറമ്പിലെ ലക്കിടികുന്നിൽ ജനാർദ്ദനൻ (45) നിര്യാതനായി . പിതാവ്: പരേതരനായ പരമേശ്വരൻ നായർ. മാതാവ്: മാലതി, ഭാര്യ: ശ്രീജ. മക്കൾ: ജിതിൻ ലാൽ, ശ്രേയ, അനുസ്രിയ. സഹോദരൻ: പ്രകാശൻ. സഞ്ചയനം തിങ്കളാഴ്ച.