 
വടകര: നാദം ആർട്സ് വള്ള്യാട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രരോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് ടി.വി.ബാബുവിന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ബവിത്ത് മലോൽ ഉദ്ഘാടനം ചെയ്തു. വളളിൽ ശ്രീജിത്ത്, കെ.ടി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു. അജീഷ് മുത്തു, കെ.കെ.രാജഗോപാൽ, അബിത വി, അജിത്ത് ടി.വി തുടങ്ങിയവർ നേതൃത്വം നല്കി