deth
കെ.പി. പ്രഭാകരൻ (

ബേപ്പൂർ​: ബേപ്പൂർ നോർത്ത് ​നടുവട്ടം മാഹി ബസ് സ്റ്റോപ്പിനു പടിഞ്ഞാറുവശം കോഴിക്കോട് മെഡിക്കൽ കോളേജ് ഓപ്പറേഷൻ​ ​റിട്ട​.​ തിയേറ്റർ സ്റ്റാഫ് ​കക്കാടത്ത് പാലാട്ട് കെ.പി.പ്രഭാകരൻ (86)​ നിര്യാതനായി.​ ഭാര്യ​:​ മങ്ങന്തറ ശോഭന. മക്കൾ​:​ പ്രഭീഷ് (കേരള പൊലീസ് ) സുധീഷ് ​.​ മരുമകൾ​:​ തച്ചിറയ്ക്കൽ പ്രജില (കടലുണ്ടി ഗ്രാമപഞ്ചായത്ത്).