കുന്ദമംഗലം: ഒഴയാടി കുന്നത്ത് പറമ്പിൽ (ചെമ്പകശ്ശേരി) ജോർജ് (80-റിട്ട.അറ്റൻഡർ, കോഴിക്കോട് മെഡി: കോളേജ്) നിര്യാതനായി. ഭാര്യ: ജേയസ്സി പ്രാറ്റ്. മക്കൾ: ജോയി, ജോൺസൻ. മരുമക്കൾ: ഷെറിന, ഷെറിൻ ഡിക്രൂസ്.