അവോലം: താഴെ കുറ്റിയിൽ (കളിപ്പുരയിൽ) കെ.പി രാജൻ (67) നിര്യാതനായി. എടച്ചേരി അജയ് സൊസൈറ്റി ജീവനക്കാരനാണ്. ഭാര്യ: പരേതയായ മീനാക്ഷി മക്കൾ: രമ്യ, രേഷ്മ. മരുമക്കൾ: സുരാജ് (കുത്താളി), പ്രദീപൻ (തിക്കോടി). സഹോദരങ്ങൾ: ചന്ദ്രൻ , വത്സൻ , ബാബു, കാർത്ത്യായനി, ശോഭ, ബിന്ദു, പരേതനായ ബാലൻ.