പേരാമ്പ്ര: കീഴ്പ്പയ്യൂരിലെ പഴയകാല കമ്മ്യൂണിസ്റ്റും സി.പി.ഐ. നേതാവുമായ അമ്മണാരി പത്മനാഭൻ നമ്പ്യാർ (85) നിര്യാതനായി. മക്കൾ: രാജേഷ് (റിട്ട. ജവാൻ) രജിത, രമ്യ. മരുമക്കൾ: സുജില (ചെട്ട്യാത്ത് യു.പി.സ്കൂൾ) സുരേഷ് (വിളയാട്ടൂർ) , പ്രേംജിത്ത് (ചാലിക്കര)