news
ശങ്കരൻ നായർ

കൊയിലാണ്ടി: മുത്താമ്പി വൈദ്യരങ്ങാടി കായലാട്ട് ശങ്കരൻ നായർ (95) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി അമ്മ. മക്കൾ: ജാനു (റീനാലയം),മോഹനൻ (തിരുമംഗലത്ത് കണ്ടി), പത്മിനി (എളയിടത്ത് മീത്തൽ) മനോഹരൻ .മരുമക്കൾ: ശ്രീധരൻ നായർ, വിജയലക്ഷ്മി, നാരായണൻ നായർ, സലിജ. സഹോദരങ്ങൾ : കായലാട്ട് നാരായണൻ (റിട്ട. അദ്ധ്യാപകൻ, എസ്.വി.എ.എച്ച് എസ്.എസ്, നടുവത്തൂർ), നടേരിത്താഴ ദാമോധരൻ നായർ, പരേതയായ എളവന മാതുക്കുട്ടി അമ്മ, പരേതനായ കൃഷ്ണൻ (റിട്ട. അദ്ധ്യാപകൻ), കൊളാരക്കുറ്റി ഗോവിന്ദൻ നായർ.